Back To Top

May 6, 2024

കരക്കോട് അഞ്ചാം ഡിവിഷനിൽ ഓണംതുരത്തേൽ മത്തായി ഔസേപ്പ് (86) നിര്യാതനായി.

പിറവം: കരക്കോട് അഞ്ചാം ഡിവിഷനിൽ ഓണംതുരത്തേൽ മത്തായി ഔസേപ്പ് (86) നിര്യാതനായി.

ഭാര്യ: പരേതയായ അമ്മിണി .

മക്കൾ: കുഞ്ഞുമോൾ, ലിസ്സി, അല്ലി, ഗ്രേസി, ജോയി.

മരുമക്കൾ: പരേതനായ ജോയി (കരിങ്കുന്നം), ജോയ്(പിറവം) മനോജ്‌, ജോണി, സിനി (കൗൺസിലർ അഞ്ചാം ഡിവിഷൻ പിറവം മുനിസിപ്പാലിറ്റി). സംസ്ക്കാരം നടത്തി

.

Prev Post

കൊള്ളിക്കൽ ലക്ഷംവീട് കോളനിയിൽ പരേതനായ ഷൺഖത്തിന്റെ ഭാര്യ കാസിത്ത 95 നിര്യതയായി

Next Post

അത്തിക്കയം – വെച്ചൂച്ചിറ റോഡിലെ പ്രധാനപ്പെട്ട കവലയായ കൂത്താട്ടുകുളത്തെ പാലത്തിനു വീതിയില്ലാത്തത് യാത്രക്കാരെ…

post-bars