Back To Top

April 29, 2026

ബാലവേദി മേഖല ബാലോത്സവം

 

പിറവം : ബാലവേദി കുത്താട്ടുകുളം മേഖലാ ബാലോത്സവം മെയ് 1 ,2,3,തീയതികളിൽ പിറവം മുളക്കുളം ദേശീയ വായനശാലയിൽ നടക്കും. മെയ് 1 വൈകുന്നേരം 4 മണിക്ക് ഉത്ഘാടന സമ്മേളവും കുട്ടികൾക്കായുള്ള ഒരു പരിപാടിയും സംഘടിപ്പിക്കുo . മെയ് 2 ശനി രാവിലെ 9.30 മുതൽ ബാലോത്സവും ബാലവേദി പരിശീലനവും കുട്ടികൾക്കായുള്ള വിവിധ പരിപാടികളും സംഘടിപ്പിക്കും. പ്രൊഫസർ പി.ആർ. രാഘവൻ മാഷും , ജിനദേവൻ മാഷും ഡോ. ബി. സുദക്ഷിണ ടീച്ചറും പരിപാടികൾക്ക് നേതൃത്വം നൽകും. മെയ് -3 ന് ഞായർ 9.30 ന് ബാലവേദി കുട്ടികളെ കുറവിലങ്ങാട് സയൻസ് സിറ്റി കാണുവാൻ സൗകര്യം ഒരുക്കും.

 

Prev Post

പുതിയ നിയന്ത്രണങ്ങള്‍ മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

Next Post

മലങ്കര സഭയിൽ മേൽ പട്ടക്കാരെ തിരഞ്ഞെടുക്കുന്നതിന് ഒരുക്കങ്ങളായി

post-bars