Back To Top

April 25, 2026

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച

 

 

പിറവം : കോളങ്ങായി സെന്റ് മൈക്കിൾസ് പള്ളിയിലെ സെൻട്രൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ലിസി ആശുപത്രിയുടെ സഹകരണത്തോടെ മെഗാ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച നടക്കും. ലിസി ആശുപത്രിയിലെ വിദഗ്ധരായ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘമാണ് ക്യാമ്പിന് നേതൃത്വം നൽകുക. ജനറൽ മെഡിസിൻ, പീഡിയാട്രിക്, ഗ്യാസ്ട്രോ എൻട്രോളജി, ഗൈനക്കോളജി ഓർത്തോപീഡിക്സ് ,ഡയബറ്റോളജി എന്നീ വിഭാഗങ്ങളിലാണ് ഡോക്ടർമാർ പരിശോധന നടത്തുക. ഞായറാഴ്ച രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെയാണ് ക്യാബ്. കൂടുതൽ വിവരങ്ങൾക്ക്

9400102339, 8921188715 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക .

 

Prev Post

സ്നേഹഭവൻ വാർഷികം

Next Post

എംഡിഎംഎയുമായി യുവതി പിടിയിൽ

post-bars