Piravom April 24, 2026 സ്നേഹഭവൻ വാർഷികം By WebDesk Piravom Vartha പിറവം : ചാരിറ്റബിൾ സൊസൈറ്റി ഫോർ ദി വെൽഫെയർ ഓഫ് ദി ഡിസബിൾഡ് ( സ്നേഹഭവൻ ) സൊസൈറ്റിയുടെ വാർഷിക പൊതുയോഗം 29 ബുധനാഴ്ച വൈകുന്നരം 3 മണിക്ക് സ്നേഹഭവൻ ഹാളിൽ നടക്കും. സൊസൈറ്റി പ്രസിഡണ്ട് ഫാ. തോമസ് പ്രാലേൽ അധ്യക്ഷത വഹിക്കും . Prev Post നെൽ കർഷകർക്കുള്ള സബ് സിഡി വൈകുന്നു -കരഷകർ പ്രതിസന്ധിയിൽ Next Post സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച