Back To Top

April 16, 2026

പിറമാടം യു.പി. സ്‌കൂളിൽ പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമം

 

പിറവം : പിറമാടം ഗവ. യു.പി. സ്‌കൂളിലെ പൂർവ്വ അധ്യാപക -വിദ്യാർത്ഥി സംഗമം നാളെ ശനിയാഴ്ച ഉച്ചക്ക് 1 .30 മുതൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. പൂർവ്വ വിദ്യാർത്ഥി സംഗമം ജനറൽ കൺവീനർ ഒ.കെ. കുട്ടപ്പൻ അധ്യക്ഷത വഹിക്കുന്ന യോഗം പാമ്പാക്കുട ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ഷീല ബാബു ഉദ്‌ഘാടനം ചെയ്യും. മാറാടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ഷാന്റി എബ്രഹാം , റീജമോൾ ജോബി , ഒ.പി. കുഞ്ഞുമോൻ റഹിന സെബാസ്റ്യൻ എന്നിവർ പ്രസംഗിക്കും.

 

Prev Post

സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ സെന്റ് ഫിലോമിനസിന് നൂറ് മേനി വിജയം

Next Post

മടക്കിൽ പുതിയകാവ് ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ ഉത്സവം കൊടി കയറി  

post-bars