Back To Top

January 7, 2026

നിര്യാതയായി

 

 

പിറവം : കക്കാട് പള്ളത്തേത്ത്‌ പരേതനായ പൗലോസിന്റെ ഭാര്യ സാറ പൗലോസ് 85 നിര്യാതയായി. പരേത മുളക്കുളം കൊല്ലംപാമ്പിൽ കുടുംബാംഗം . മക്കൾ – ബേബി, കുഞ്ഞുമോൾ , വർക്കി. മരുമക്കൾ – മേരി, പറമ്പിള്ളിൽ , മരങ്ങോലിൽ . അപ്പു , ഇല്ലിച്ചോട്ടിൽ, കക്കാട് . സാറാക്കുട്ടി, കോട്ടപ്പുറം, കളമ്പൂർ. സംസ്ക്കാരം നടത്തി.

 

ചിത്രം സാറ പൗലോ

സ്

Prev Post

ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കേന്ദ്രകലാമേള പാമ്പാക്കുടയിൽ

Next Post

പിറവം നഗരസഭ -സ്‌ഥിരസമിതി നടപടികൾ പൂർത്തിയാക്കി. ചെയർമാൻമാരെ അടുത്തയാഴ്ച തിരഞ്ഞെടുക്കും  

post-bars