ഓർമ്മപ്പെരുന്നാൾ
പിറവം : നെച്ചൂർ മാർത്തോമൻ യാക്കോബായ സുറിയാനി പള്ളി ഏഴക്കരനാട് സെന്റ് തോമസ് ചാപ്പലിൽ മാർ തോമാശ്ലീഹായുടെ ഓർമ്മപ്പെരുന്നാൾ ഡിസംബർ 14 ,15 തിയ്യതികളിലായി നടക്കും. 14 ഞായർ വൈകീട്ട് 6 മണിക്ക് കൊടി ഉയർത്തൽ, 7 .30 പെരുന്നാൾ സന്ദേശം , 8 -ന് പ്രദക്ഷിണം . 15 തിങ്കൾ രാവിലെ 7 .30 വി. കുർബാന, 9 -ന് ധൂപ പ്രാർത്ഥന,9 .30 പ്രദക്ഷിണം, ആശിർവാദം, 10 -ന് കൊടിയിറക്ക്.
