Back To Top

November 22, 2025

ഇൻസിനറേറ്റർ കൈമാറി

 

 

പിറവം : ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി പിറവം ലയൺസ് ക്ലബ്, മങ്കിടി ഫൗണ്ടേഷനുമായി സഹകരിച്ച് ഗവ. ഹൈസ്കൂൾ മമ്മലശ്ശേരിക്കു സാനിറ്ററി നാപ്കിൻ ഇൻസിനറേറ്റർ നൽകി. മങ്കിടി ഫൗണ്ടേഷൻ ഭാരവാഹി തമ്പി മങ്കിടി, ലയൺസ്‌ ക്ലബ് ഭാരവാഹികളായ വിജു വാതക്കാട്ടിൽ, ഏലിയാസ് തുണ്ണാംപറമ്പിൽ, അഡ്വ. പി. വൈ. ജോണി, ജോയി മണ്ടോപ്പതിൽ, സോണി വരിയംതടത്തിൽ, ഐസക്ക് കല്ലാറ്റുകുഴി, ബൈജു പെരിയാപ്ലാക്കിൽ, തങ്കപ്പൻ പി.പി. എന്നിവർ പങ്കെടുത്തു.

 

ചിത്രം : പിറവം ലയൺസ് ക്ലബ്, മങ്കിടി ഫൗണ്ടേഷനുമായി സഹകരിച്ച് ഗവ. ഹൈസ്കൂൾ മമ്മലശ്ശേരിക്കു സാനിറ്ററി നാപ്കിൻ ഇൻസിനറേറ്റർ കൈമാറുന്നു.

 

Prev Post

സുവിശേഷ യോഗം     

Next Post

മുളക്കുളം വടക്കേക്കര തിരുവീശങ്കുളത്ത് ധ്വജ പ്രതിഷ്ഠയ്ക്ക് ആധാരശില സ്ഥാപിച്ചു

post-bars