Back To Top

November 22, 2025

സുവിശേഷ യോഗം     

 

 

പിറവം : പാമ്പാക്കുട കാൽവരി പ്രെയർ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ പാമ്പാക്കുട വൈ.എം.സി.എ. ഹാളിൽ ഇന്ന്  6 .30 മുതൽ 8 .30 വരെ സുവിശേഷ യോഗം നടക്കും. പി.എം. സ്ലീബാ സുവിശേഷ സന്ദേശം നൽകും.

 

Prev Post

കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു

Next Post

ഇൻസിനറേറ്റർ കൈമാറി

post-bars