Back To Top

November 5, 2025

നിര്യാതയായി

 

 

പിറവം :പാഴൂർ തെന്നശ്ശേരിൽ മേരി തോമസ് (81) നിര്യാതയായി . പരേത വാളകം കൂറ്റപ്പാൽ കുടുംബാംഗമാണ്. ഭർത്താവ് :പരേതനായ തോമസ് തെന്നശ്ശേരിൽ. മക്കൾ നോബിൾ തോമസ് (യുകെ), സിംപിൾ തോമസ് (മംഗളം ഏജൻ്റ് പാഴൂർ).മരുമക്കൾ: ബിൻസി ആര്യപ്പിളളിൽ വാളറ, ലിഡിയ വില്ലാ ജെനിൻ കൊല്ലം. സംസ്കാരം നാളെ വ്യാഴാഴ്‌ച 2 ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം പിറവം വലിയ പള്ളി സെമിത്തേരിയിൽ.

 

ചിത്രം : മേരി തോമസ്

 

Prev Post

പുളിക്കമാലി സബ് സെന്ററിന്റെ ഉദ്ഘാടനം

Next Post

പിറവം ഉപജില്ലാ കലോത്സവത്തിന് മണീടിൽ തിരി തെളിഞ്ഞു.

post-bars