Back To Top

August 27, 2025

ഐ.ടി.ഐ. പ്രവേശനം

 

 

 

പിറവം : മണീട് , ഗവ . ഐ.ടി.യിൽ സർവേയർ ,വെൽഡർ ട്രേഡുകളിൽ ഒഴിവുള്ള ഏതാനും സീറ്റിലേക്ക് സ്പോട്ട് അഡ്‌മിഷൻ നടത്തുന്നു .താല്പര്യമുള്ളവർ ഈ മാസം ആഗസ്റ്റ് 30 വരെയുള്ള തീയതികളിൽ ഐ.ടി.യിൽ നേരിട്ടെത്തി അഡ്‌മിഷൻ നേടാവുന്നതാണ് .

 

Prev Post

പിറവം ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവൃത്തികളുടെ രൂപരേഖ അംഗീകരിച്ചു

Next Post

ബി പി സിയിൽ ഓർമ്മദിനാചരണം

post-bars