ആയുർ ഹിമാലയ ആരോഗ്യ സേവന പദ്ധതി കൂത്താട്ടുകുളം പുതുവേലി ചോരക്കുഴി പാലം കവലയ്ക്ക് സമീപം ആയുർ നിമാലയ മെഡിക്കല്‍ സെന്ററില്‍ ആരംഭിച്ചു.
കൂത്താട്ടുകുളം: ആയുർ ഹിമാലയ ആരോഗ്യ സേവന പദ്ധതി കൂത്താട്ടുകുളം പുതുവേലി ചോരക്കുഴി പാലം കവലയ്ക്ക് സമീപം ആയുർ നിമാലയ മെഡിക്കല്‍ സെന്ററില്‍ ആരംഭിച്ചു.
മോൻസ് ജോസഫ് എം.എല്‍.എ മെഡിക്കല്‍ സെന്റർ ഉദ്ഘാടനം ചെയ്തു. ചികിത്സാ പദ്ധതി അനൂപ് ജേക്കബ് എം.എല്‍.എയും ഔഷധ കേന്ദ്രം ഡോ. പ്രിൻസ് സ്ലീബയും ഉദ്ഘാടനം ചെയ്തു. വെളിയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി, എം.
ശ്രീകുമാർ, കെ.എസ്. ശ്രീനിവാസൻ, ഫാ. ജയിംസ് കുടിലില്‍, ഡോ. സണ്ണി തോമസ് പെരിക്കോണില്‍, ഡോ.
ജാസ്മിൻ, എൻ.സി. വിജയകുമാർ, ശോഭ സണ്ണി, അജി മത്തായി , ഡോ. ദിവ്യ സി. നായർ, ശോഭ സണ്ണി എന്നിവർ സംസാരിച്ചു.
