Back To Top

November 11, 2024

കക്കാട് കോട്ടമുറിയ്ക്കൽ പൗലോസ് 71 നിര്യാതനായി.

By

 

 

പിറവം : കക്കാട് കോട്ടമുറിയ്ക്കൽ പൗലോസ് 71 നിര്യാതനായി. സംസ്ക്കാരം നടത്തി. ഭാര്യ – സാറാക്കുട്ടി വാളകം തോളോർകുടിയിൽ കുടുംബാഗം. മക്കൾ – അനു , സുമ, സുജ . മരുമക്കൾ – സിബിൻ, ചൂരതറയിൽ, ആമ്പല്ലൂർ,. ബിജു, താഴത്ത്‌ കുടിയിൽ , വേങ്ങൂർ . ,റെജി ,കുറുപ്പുംപടി ( കെ.എസ്.ഇ.ബി. )

 

ചിത്രം പൗലോസ് 71

 

Prev Post

കൂത്താട്ടുകുളം തിരുക്കുടുംബ ദേവാലയത്തില്‍ പ്രതിഷേധയോഗം ചേർന്നു.

Next Post

റൂറൽ ജില്ലാ പോലീസ് മീറ്റ് 24 ന്റെ ഭാഗമായി സംഘടിപ്പിച്ച വോളിബോൾ മത്സരങ്ങൾ…

post-bars