Back To Top

October 30, 2024

പിറവം നഗരസഭയിൽ ദേശീയആയുര്‍വേദ വാരാഘോഷം

By

 

പിറവം ; നഗരസഭ സര്‍ക്കാർ ആയുര്‍വേദ ആശുപത്രിയുടെയും നാഷണൽ ആയുഷ് മിഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ദേശീയ ആയുര്‍വേദ വാരാഘോഷത്തിന്റെ ഉദ്ഘാടനം പിറവം ആശുപത്രി യോഗാഹാളിൽ നഗരസഭാ ചെയര്‍പേഴ്സൺ അഡ്വ .ജൂലീ സാബു നിര്‍വഹിച്ചു. വൈസ് ചെയർമാൻ കെ പി സലിം അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് കൗൺസിലർ അന്നമ്മ ഡോമി കൗൺസിലർമാരായ ബിമല്‍ ചന്ദ്രൻ, ഏലിയാമ്മ ഫിലിപ്പ്, ഡോ. അജേഷ് മനോഹർ, ജോജിമോൻ ചാരുപ്ളാവിൽ, എച്.എം.സി. അംഗങ്ങളായ ഷാജു ഇലഞ്ഞിമറ്റം, മോഹൻദാസ് മുകുന്ദൻ, രാജു പാണാലിക്കൽ ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. സലിം. പി. മെഡിക്കൽ ഓഫീസർ ഡോ. സുധീർ. ഇ.പി. എന്നിവർ സംബന്ധിച്ചു.

 

ചിത്രം : നഗരസഭ സര്‍ക്കാർ ആയുര്‍വേദ ആശുപത്രിയിൽ നടത്തിയ ദേശീയ ആയുര്‍വേദ വാരാഘോഷത്തിന്റെ ഉദ്ഘാടനം ആശുപത്രി നഗരസഭാ ചെയര്‍പേഴ്സൺ അഡ്വ .ജൂലീ സാബു നിർവഹിക്കുന്നു.

 

Prev Post

തിരുമറയൂർ നെല്ലിക്കൽ രാജൻ പീറ്റർ 70 നിര്യാതനായി.

Next Post

പരി.പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ കൊടി കയറി.

post-bars