Back To Top

October 8, 2024

മാമ്മലശ്ശേരി, കട്ടേമലയിൽ കെ. എൻ സുരേന്ദ്രൻ (54) നിര്യാതനായി.

By

പിറവം : മാമ്മലശ്ശേരി, കട്ടേമലയിൽ അമ്മിണി നാരായണൻ്റെയും പരേതനായ വി.കെ നാരായണൻ്റെയും മകൻ കെ. എൻ സുരേന്ദ്രൻ (54) നിര്യാതനായി. ഭാര്യ: കല്ലേലിപ്പറമ്പിൽ മനിജ . മക്കൾ: വിഷ്ണു , പാർവതി .സി. പി. ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ. എൻ സുഗതൻ, കെ. എൻ ഗോപി എന്നിവർ സഹോദരങ്ങളാണ്. സംസ്കാരം 09/10/2024 ബുധനാഴ്ച ഉച്ച കഴിഞ്ഞ് 3 മണിക്ക് വീട്ടു വളപ്പിൽ

 

Prev Post

യോഗസ്മിതം – വനിതകൾക്ക് സൗജന്യ യോഗപരിശീലനം           …

Next Post

അറിയിപ്പ്

post-bars