Back To Top

October 1, 2024

നിര്യാതനായി

By

 

 

പിറവം: തൂമ്പാപ്പുറത്ത് ടി.സി. വർഗീസ് (87- കുഞ്ഞുവർക്കി) അന്തരിച്ചു. സംസ്കാരം ഇന്ന് (01-10-24) രണ്ടിന് പിറവം രാജാധിരാജ സെന്റ് മേരിസ് യാക്കോബായ കോൺഗ്രിഗേഷനിലെ ശുശ്രൂഷയ്ക്ക് ശേഷം പിറവം വലിയ പള്ളിയിൽ. ഭാര്യ ചിത്രപ്പുഴ വെണ്ടർപ്പിള്ളിൽ മേരി.

മക്കൾ: റെജി, റെജനി, റീജ, രെജു, സെജു,

ബിജു. മരുമക്കൾ:

മേഴ്സി, പൗലോസ്,

ജോസ്, ബിജി, ബിജി,

സിമി.

 

ചിത്രം : ടി.സി. വർഗീസ് .

 

 

Prev Post

മണീട് അത്തിക്കാട്ടുകുഴിയിൽ പരേതനായ തങ്കച്ചന്റെ ഭാര്യ മൈഥിലി 76 നിര്യാതയായി.  

Next Post

പേപ്പതി – വട്ടപ്പാറ റോഡിൽ ഗതാഗത നിയന്ത്രണം .

post-bars