Back To Top

October 1, 2024

പേപ്പതി – വട്ടപ്പാറ റോഡിൽ ഗതാഗത നിയന്ത്രണം .

By

 

പിറവം : പേപ്പതി – വട്ടപ്പാറ റോഡിൽ ചൂരക്കുഴി വരെയുള്ള ഭാഗത്ത്‌ സി.ആർ.ഐ.എഫ് . പദ്ധതിയുമായി ബന്ധപ്പെട്ട്‌ റോഡ്‌ നിർമ്മാണ പ്രവർത്തികൾ നടക്കുന്നതിനാൽ , മേൽ റോഡിൽ 1 -10 – 2024 മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും . ആയതിനാൽ തിരിമറയൂർ ഭാഗത്ത്‌ നിന്നും വരുന്ന വാഹനങ്ങൾ വെളിയനാട് -ചൂരക്കുഴി തിരിഞ്ഞു തൊട്ടപ്പടി ഭാഗത്തേക്കും – തിരിച്ചും പോകേണ്ടതാണെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ ദേശീയപാത ഉപവിഭാഗം അറിയിച്ചു.

 

Prev Post

നിര്യാതനായി

Next Post

മരത്തിൽ കുടുങ്ങിയ അന്യസംസ്ഥാന തൊഴിലാളിക്ക് രക്ഷകരായി ഫയർ ആൻഡ് റെസ്ക്യൂ സേന എത്തി.

post-bars