Back To Top

August 27, 2025

തോട്ടിൽ മുങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു.

 

 

പിറവം : മണീട് പാമ്പ്ര മഠത്തിൽപ്പറമ്പിൽ ബിജു ജോസഫ് (14) നെ തോട്ടിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മണീട് പാമ്പ്ര അക്കരെ പഞ്ചായ ത്ത്പ്പടിയ്ക്കടുത്തുള്ള കടയുടെ വരാന്തയിൽ ടൈൽ വിരിക്കുകയായിരുന്ന ബിജു പണി കഴിഞ്ഞ് തോട്ടിൽ കുളിക്കാനിറങ്ങിയതായിരുന്നു. ബുധ നാഴ്ച‌ വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. തോട്ടിൽ മുങ്ങിപ്പോകാനുള്ള വെള്ളമില്ലായിരുന്നു. എന്നാൽ കുളിക്കുന്നതിനിടയിൽ ഫിക്സ് ബാ ധയുണ്ടായി മുഖം കുത്തി വീണതാകാമെന്നാണ് നിഗമനം. കുളിക്കാനിരങ്ങിയ ബിജുവിനെ കാണാതെ വന്നതിനെ തുടർന്ന് അടുത്തുള്ള കച്ചവടക്ക രാണ് അന്വേഷിച്ചെത്തിയത്. പിറവത്ത് നിന്ന് പോലീസെത്തിയ ശേഷമാണ് പിറവം താലൂക്ക് ആശുപത്രിയിലെത്തിച്ചത്

.

Prev Post

ബി പി സിയിൽ ഓർമ്മദിനാചരണം

Next Post

റസിഡൻറ്സ് അസോസിയേഷൻ മേഖല സമ്മേളനം

post-bars