Back To Top

May 12, 2024

വള്ളിക്കാവുങ്കൽ കുടുംബ യോഗം നടത്തി.

 

പിറവം : വള്ളിക്കാവുങ്കൽ , എർണ്യാകുളത്തിൽ, ഉറുമ്പിപ്പാറയിൽ ,നിരപ്പിൽ, പുളിക്കീത്തടത്തിൽ, അഞ്ചേരിൽ എന്നീ പേരുകളിൽ വ്യത്യസ്ത കുടുംബങ്ങളായി അറിയപ്പെടുന്ന വള്ളിക്കാവുങ്കൽ കുടുംബയോഗം , ഇലഞ്ഞി സെന്റ് ഫിലോമിനാസ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. കുടുംബയോഗത്തിന്റെ ഉദ്‌ഘാടനം ഇലഞ്ഞി ഫോറോനാ പള്ളി വികാരി വെരി. റവ. ഫാദർ ജോസഫ് ഇടതുoപറമ്പിൽ നിർവഹിച്ചു. വി. വി. സെബാസ്റ്റ്യൻ, റവ. ഡോ. ജോൺ എർണ്യാകുളത്തിൽ, ,ഇ. പി. ജോസഫ്, ജെയിംസ് പീറ്റർ, ബേബി നിരപ്പിൽ എന്നിവർ സംബന്ധിച്ചു .

Prev Post

മുളക്കുളം വടക്കേക്കര പാറേക്കാട്ടിൽ കുര്യാക്കോസ് കുര്യൻ (84) നിര്യാതനായി.

Next Post

ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാലയുടെ ഓണക്കൂറിലെ പെരിയപ്പുറത്തെ പുതിയ കെട്ടിട സമുച്ചയം ഉദ്‌ഘാടനം…

post-bars