മുളക്കുളം വടക്കേക്കര പാറേക്കാട്ടിൽ കുര്യാക്കോസ് കുര്യൻ (84) നിര്യാതനായി.
പിറവം : മുളക്കുളം വടക്കേക്കര പാറേക്കാട്ടിൽ കുര്യാക്കോസ് കുര്യൻ (84) നിര്യാതനായി സംസ്കാരം 13/5/24 തിങ്കളാഴ്ച 2:30 ന് മുളക്കുളം സെന്റ് മേരീസ് കത്തോലിക്കാ പള്ളിയിൽ.
ഭാര്യ ഊന്നുകല്ല് അറക്കകുടി ലില്ലി.
മക്കൾ : മനോജ് , ജോസ്മോൻ , ലിസി , പരേതനായ ജോബി.
മരുമക്കൾ : പുളിതാനം മഠത്തികുടി ബിന്ദു , മുട്ടുചിറ ഏറ്റുമാനൂക്കാരൻ ബിന്ദു , വാഴക്കുളം തലച്ചിറ ഷീന , പുതുപ്പാടി കാവുംപുറം ഐസി.
