Back To Top

July 31, 2024

വി. ദൈവ മാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ

 

 

പിറവം : പിറവം സെന്റ് മേരീസ് ഓർത്തഡോക്സ് സുറിയാനി കത്തീഡ്രലിൽ വി. ദൈവ മാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിന് ഇന്ന് ഓഗസ്റ്റ് ഒന്നിന് രാവിലെ 8 .30 -ന് കൊടി ഉയർത്തും. തുടർന്ന് ഓഗസ്റ്റ് 1 മുതൽ 15 വരെ ശൂനോയോ നോമ്പ് ആചരിക്കും. ഓഗസ്റ്റ് 14 രാവിലെ 7 .15 വി. കുബാന, വൈകീട്ട് 7 മണിക്ക് സന്ധ്യാ പ്രാർത്ഥന, 8 .30 ആശിർവാദം, നേർച്ച സദ്യ . ഓഗസ്റ്റ് 15 രാവിലെ 8 മണിക്ക് വിശുദ്ധ മൂന്നിന്മേൽ കുർബാന, 9 -ന് മധ്യസ്ഥ പ്രാർത്ഥന, 10 -ന് കരവട്ടെ കുരിശിങ്കലേക്ക് പ്രദക്ഷിണം, 11 -ന് ആശിർവാദം . നേർച്ച സദ്യ , 11 .30 കൊടി ഇറക്കൽ .

 

Prev Post

അധ്യാപക ഒഴിവ് .

Next Post

തിരഞ്ഞെടുത്തു

post-bars