Back To Top

July 31, 2024

അധ്യാപക ഒഴിവ് .

 

 

പിറവം : നാമക്കുഴി ഗവ. ഹയർ സെക്കന്ററി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ് വിഷയത്തിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. താൽപ്പര്യമുള്ളവർ ഇന്ന് വ്യഴാഴ്ച രാവിലെ 11 മണിക്ക് സ്‌കൂൾ ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു

.

Prev Post

വയനാട് ദുരന്തം വേദനാജനകം. ഫ്രാൻസിസ് ജോർജ് എം.പി

Next Post

വി. ദൈവ മാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ

post-bars