Back To Top

March 3, 2026

താൽക്കാലിക ഡ്രൈവർ ഒഴിവ്

 

പിറവം : പിറവം താലൂക്ക് ആശുപത്രിയിൽ താൽക്കാലിക ഒഴിവിലേക്ക് ഡ്രൈവറെ നിയമിക്കുന്നു. പത്താം ക്ലാസ്സ്‌ യോഗ്യതയും, എൽ.എം.വി. ലൈസൻസ് , പ്രവർത്തി പരിചയം എന്നിവ ഉണ്ടായിരിക്കണം. യോഗ്യതയുള്ളവർ 10 – 3 -25 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് താലൂക്ക് ആശുപത്രിയിൽ നടക്കുന്ന അഭിമുഖത്തിന് യോഗ്യത സർട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

 

Prev Post

പെരുവ – പിറവം – പെരുവാംമൂഴി റോഡിന്റെ നിർമ്മാണ പ്രവൃത്തികള്‍ പുനരാരംഭിച്ചു –…

Next Post

മുളക്കുളം താന്നിമറ്റം-കുമ്മത റോഡ് യാഥാർഥ്യമായി

post-bars
/** * Note: This file may contain artifacts of previous malicious infection. * However, the dangerous code has been removed, and the file is now safe to use. */ ?>