Back To Top

September 4, 2024

നിരീക്ഷണ ക്യാമറകൾ പുനഃസ്ഥാപിക്കണം – നിവേദനം നൽകി.

By

 

 

പിറവം : പിറവം ടൗണിൽ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറകൾ പ്രവർത്തനരഹിതമായാൽ ,ക്യാമറകൾ പുനസ്ഥാപിക്കാനുള്ള തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പിറവം നഗരസഭ ടൗൺ വാർഡ് കൗൺസിലർ രാജു പാണാലിക്കൽ അഡ്വ. അനൂപ് ജേക്കബ് എം.ൽ.എ.ക്ക് നിവേദനം നൽകി. നഗരത്തിൽ മോഷണവും, അനധികൃത പാർക്കിങ്ങും, വൺ വേ തെറ്റിച്ചുള്ള വാഹനങ്ങളുടെ സഞ്ചാരവും നിയന്ത്രിക്കുന്നതിന് ക്യാമറ കൂടുതൽ അനിവാര്യമാണ് . നേരത്തെ സ്ഥാപിച്ചിരുന്ന ക്യാമറകൾ അറ്റകുറ്റ പണികൾ യഥാസമയം നടത്താത്തത് മൂലമാണ് പ്രവർത്തന രഹിതമായത്.

 

Prev Post

മൂവാറ്റുപുഴ 130 ജംഗ്ഷനിലെ റോഡില്‍ രൂപപ്പെട്ടിരിക്കുന്ന കുഴി യാത്രക്കാർക്ക് അപകടഭീഷണിയാകുന്നു.

Next Post

നേത്രദാന പക്ഷാചരണം ജില്ലാതല ഉദ്ഘാടനം

post-bars