Back To Top

October 6, 2025

സെന്റ് എഫ്രേം സെമിനാരി പബ്ലിക് സ്കൂളിൽ ആനുവൽ സ്പോർട് ഡേ നടത്തി

 

 

പിറവം : മുളന്തുരുത്തി സെന്റ് എഫ്രേം സെമിനാരി പബ്ലിക് സ്കൂളിന്റെ ആനുവൽ സ്പോർട്സ് മീറ്റ്, പുത്തൻകുരിശ് എസ്.എച്ച്. ഒ. എൻ. ഗിരീഷ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ചെയർമാൻ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ വെരി. റവ. ഡോ. ആദായ് ജേക്കബ് കോർ എപ്പിസ്കോപ മുഖ്യ പ്രഭാഷണം നടത്തി.അഡ്മിനിസ്ട്രേറ്റർ റേച്ചൽ ജോസഫ്, പ്രൊഫ. ജോസഫ് മറ്റം, പ്രിൻസിപ്പൽ ജൈന പോൾ, മേരി എൻ.ജോൺ, ലിസ സതീഷ്, എലിയാസ് പി വർഗീസ് എന്നിവർ സംസാരിച്ചു.

 

ചിത്രം : മുളന്തുരുത്തി സെന്റ് എഫ്രേം സെമിനാരി പബ്ലിക് സ്കൂളിന്റെ ആനുവൽ സ്പോർട്സ് മീറ്റ്, പുത്തൻകുരിശ് എസ്.എച്ച്. ഒ. എൻ. ഗിരീഷ് ഉദ്ഘാടനം ചെയ്യുന്നു.

 

Prev Post

പിറവം വലിയ പള്ളിയിൽ ശിലാസ്ഥാപന പെരുന്നാൾ

Next Post

ശബരിമല ദർശനത്തിന് എത്തുന്ന രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സ്വീകരിക്കാൻ നിലയ്ക്കലും പമ്ബയിലും സന്നിധാനത്തും…

post-bars