Back To Top

September 22, 2025

സ്നേഹവീട് സാംസ്കാരിക സമിതി സംസ്ഥാന സമ്മേളനം  

 

പിറവം : സ്നേഹവീട് കലാ സാഹിത്യ സാംസ്കാരിക സമിതിയുടെ 15-ാമത് സംസ്ഥാന സമ്മേളനവും , സിനിമ ഓഡിയോ ലോഞ്ചിങും പിറവം വൈ.എം.സി.എ. ഹാളിൽ വച്ചു നടന്നു. സമ്മേളന ഉദ്‌ഘാടനം അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ. നിർവഹിച്ചു. സ്നേഹ വീട് വൈസ് പ്രസിഡന്റെ അനിൽ പന്തപ്ലാവ്അധ്യക്ഷത വഹിച്ചു. സ്നേഹ വീട് ദേശീയ പ്രസിഡണ്ട് ഡാർവ്വിൻ പിറവം മുഖ്യപ്രഭാഷണം നടത്തി. മുൻസിപ്പൽ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു ഉപഹാര സമർപ്പണം നടത്തി. മുൻസിപ്പൽ വൈസ് ചെയർമാൻ കെ.പി. സലിം , ജനറൽ കൺവീനർ സുജാത ബാബു, വിൽസൺ കെ ജോൺ , വർഗീസ് തച്ചിലു കണ്ടം, സുബേദാർമേജർ സലി തൃശൂർ, പത്മകുമാർ ഉള്ളാട്ടിൽ ശാന്ത കെകെ. എന്നിവർ സംബന്ധിച്ചു.

 

ചിത്രം : സ്നേഹവീട് കലാ സാഹിത്യ സാംസ്കാരിക സമിതി സംസ്ഥാന സമ്മേളനം അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ. ഉദ്‌ഘാടനം ചെയ്യുന്നു.

 

Prev Post

ക്ഷേത്ര വാദ്യകലാ സമിതി കുടുംബ സംഗമവും

Next Post

പിറവം കല്ലുമാരി കുടിവെള്ളപദ്ധതി നവീകരണം തുടങ്ങി

post-bars