Back To Top

October 4, 2025

ശിലാസ്ഥാപന പെരുന്നാളും സൺഡേ സ്‌കൂൾ വാർഷികവും

 

പിറവം : രാമമംഗലം സെന്റ് ജേക്കബിസ് ക്‌നാനായ വലിയ പള്ളിയിൽ ശിലാസ്‌ഥാപന പെരുന്നാളും സൺഡേസ്‌കൂൾ വാർഷികവും ഒക്ടോബർ 5,7,8 തീയതികളിൽ നടക്കും.

ഞായറാഴ്ച രാവിലെ 7.30 ന് പ്രഭാതപ്രാർത്ഥന, 8 30 ന് വി. കുർബാന , വൈകീട്ട് 6 -ന് സന്ധ്യാ പ്രാർത്ഥന, 6 .30 ന് സെന്റ് ജേക്കബ്‌സ്‌ സൺഡേ സ്‌കൂൾ വാർഷികവും കുട്ടികളുടെ വിവിധ കലാപരിപാടികളും ഫാ. ജിബിൻ കുര്യൻ പെരുങ്കണ്ണാരിൽ ഉദ്ഘാടനം ചെയ്യും. 7.30 ന് ജോയിസ് മുക്കുടം അവതരിപ്പിക്കുന്ന തിരുവചന വിസ്‌മയ കാഴ്ച . 7 ന് രാവിലെ 6 മണിക്ക് പെരുന്നാൾ കൊടിയേറ്റ് .വൈകീട്ട് 6.30 ന് സന്ധ്യാ പ്രാർത്ഥന,7 .15 ന് പ്രസംഗം .പ്രധാന പെരുന്നാൾ ദിവസമായ 8 ന് രാവിലെ 7.30 ന് പ്രഭാത പ്രാർത്ഥന, 8.30 ന് വി. മൂന്നിന്മേൽ കർബ്ബാന ബർശീമോൻ റമ്പാൻ്റെ (മഞ്ഞിനിക്കര ദയറ) മുഖ്യകാർമ്മികത്വത്തിൽ . 10 30 -ന് പ്രദക്ഷിണം 11.00 ന് ആശീർവ്വാദം, സ്നേഹവിരുന്ന്, കൊടിയിറക്ക്.

 

Prev Post

ചാമ്പ്യൻസ് ട്രോഫി പിറവം ജലോത്സവത്തിൽ ജലരാജാവായി വീയ്യപുരം ചുണ്ടൻ. ഇരുട്ടുകുത്തി വിഭാഗത്തിൽ താണിയൻ

Next Post

നിര്യാതനായി

post-bars