Back To Top

October 4, 2025

നിര്യാതനായി

 

 

പിറവം : പിറവം ചുണ്ടമലയിൽ ടി. എസ് കൃഷ്ണൻ(94) നിര്യാതനായി. സംസ്കാരം നാളെ  രാവിലെ (05/10/2025) 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ കമലാക്ഷി,വെളിയന്നൂർ കൊച്ചുകുന്നേൽ കുടുംബാംഗം. മക്കൾ: സുജാത, രാജു, ഷൈല, റെജി, സജീവൻ. മരുമക്കൾ: ബേബി, ഇന്ദിര, മോഹനൻ, മഞ്ജു , സീത.

 

ചിത്രം : ടി.എസ്.കൃഷ്ണൻ

.

Prev Post

ശിലാസ്ഥാപന പെരുന്നാളും സൺഡേ സ്‌കൂൾ വാർഷികവും

Next Post

വയോജന സംഗമം നടത്തി

post-bars