ഷീ ജിം -ലേക്ക് ജിം ട്രെയിനർ തസ്തികയിൽ ഒഴിവ്
പിറവം : മണീട് ഗ്രാമപഞ്ചായത്ത് ഷീ ജിം -ലേക്ക് ജിം ട്രെയിനർ തസ്തികയിലേക്ക് നിശ്ചിത യോഗ്യത ഉള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ സ്വീകരിക്കുന്നു. താൽപര്യമുള്ള ഉള്ള ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകൾ സഹിതം പഞ്ചായത്ത് ആഫീസുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു.
