Back To Top

April 11, 2026

പ്രാർത്ഥനായോഗം

 

 

പിറവം : പിറവം സെന്റ് മേരീസ് ഓർത്തഡോക്സ് സിറിയൻ കത്തീഡ്രലി ൻ്റെ (വലിയപള്ളി) ആഭിമുഖ്യത്തിൽ നടത്തിവരുന്ന പ്രാർത്ഥനായോഗം ഇന്ന് ഞായറാഴ്ച (12/4/26) സെന്റ് പീറ്റേഴ്സ് ഫാമിലി ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ തോട്ടഭാഗത്തുള്ള മങ്കിടിയിൽ അഭിലാഷിന്റെ ഭവനത്തിൽ വച്ച് നടക്കും. വൈകിട്ട് 6.30 ന് ആരംഭിക്കുന്ന യോഗത്തിൽ എല്ലാവരും കുടുംബസമേതം പങ്ക്ചേരണമെന്ന് വികാരി ഫാ . ഏലിയാസ് ചെറുകാട്‌ അറിയിച്ചു.

 

Prev Post

ക്രൈസ്തവ സഭകളെ ആക്ഷേപിക്കുന്ന നടപടി പ്രതിക്ഷേധാർഹം. ഫ്രാൻസിസ് ജോർജ് എം.പി.

Next Post

കനത്ത ചൂട് തുടരുമ്പോഴും സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

post-bars