പിറവത്ത് ജോസഫ് ഗ്രൂപ്പ് ഡമ്മി സ്ഥാനാർഥിയുടെ പത്രിക തള്ളി
പിറവം : നഗരസഭ തെരഞ്ഞെടുപ്പിൽ 26-)o ഡിവിഷനിൽ നിന്നും മത്സരിക്കുന്ന ജിൽസ് പെരിയപ്പുറത്തിന്റെ ഡമ്മി സ്ഥാനാർത്ഥിയായി നാമനിർദ്ദേശപത്രിക സമർപ്പിച്ച ജോസഫ് ഗ്രൂപ്പ് യുവജന വിഭാഗം സംസ്ഥാന നേതാവും അധ്യാപകനുമായ ആൽബിൻ ആൻഡ്രൂസിന്റെ നാമനിർദ്ദേശപത്രിക പൂർണ്ണമാകാത്തതിലും, ഒപ്പ് വെക്കാത്തതിനാലും തള്ളി.
