Back To Top

February 5, 2024

പെരിയപ്പുറം വേളക്കൊമ്പിൽ റിട്ട . അധ്യാപകൻ വി. യു. ജോസഫ് (74) നിര്യാതനായി.

പിറവം : പെരിയപ്പുറം വേളക്കൊമ്പിൽ റിട്ട . അധ്യാപകൻ വി. യു. ജോസഫ് (74) നിര്യാതനായി. സംസ്ക്കാരം

ചൊവ്വാഴ്ച (06-02-2024) 2:30pm ന് പെരിയപ്പുറം സെന്റ് ജോൺ ദി ബാപ്ടിസ്റ്റ് കത്തോലിക്കാ പള്ളിയിൽ . പിറവത്തെ കെഎൽഎം, മുത്തൂറ്റ്, ഫിൻകോർപ്, മെൽക്കർ, ഇപ്പോൾ ഇൻഡസ് ലാൻഡ് ഗ്രൂപ്പ്‌ ഓഫ് കമ്പനി എന്നീ ധനകാര്യ സ്ഥാപനങ്ങളിൽ മാനേജരായും, സേവനമനുഷ്ഠിച്ചിട്ടുണ്ട്.

 

ഭാര്യ- ത്രേസ്യമ്മ കുടക്കച്ചിറ പരുവനാടിയിൽ കുടുംബാഗം, മക്കൾ ടിജോ മോൻ (പിറവം എം കെ എം ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപകൻ ), ടെസ്സി (സെന്റ് ഫ്രാൻസിസ് സ്കൂൾ അദ്ധ്യാപിക), മരുമക്കൾ സോണി (ഓസ്ട്രേലിയ ), ബിജു (ചെഞ്ചേരിൽ കീഴുർ – ഇൻഫോ പാർക്ക്‌ എറണാകുളം).

Prev Post

ശുചീകരണ തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു.

Next Post

ജല വിതരണം തടസ്സപ്പെടും.

post-bars