പെൻഷൻനേഴ്സ് യൂണിറ്റ് സമ്മേളനം
പിറവം : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പിറവം നോർത്ത് യൂണിറ്റ് സമ്മേളനം ജില്ലാ ജോയിന്റ് സെക്രട്ടറി എം എൻ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു പ്രസിഡന്റ് വി. പി വർഗീസ് അധ്യക്ഷത വഹിച്ചു . കെ. പി അമ്മിണി, പി.സി ജോസഫ് ,ജോൺ എം. ചെറിയാൻ, ബെന്നി മർക്കോസ്, ഉഷ സോമൻ, കെ. കെ കൃഷ്ണൻകുട്ടി എന്നിവർ പ്രസംഗിച്ചു യോഗത്തിൽ 80 വയസ്സ് തികഞ്ഞ പെൻഷൻകാരെ ബ്ലോക്ക് പ്രസിഡന്റ് എം കുര്യാക്കോസ് ആദരിച്ചു പുതിയ ഭാരവാഹികളായി വി. പി വർഗീസ് പ്രസിഡന്റ്, പി.സി ജോസഫ് സെക്രട്ടറി, ജോൺ എം ചെറിയാൻ ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു
