Back To Top

May 20, 2024

പാഴൂർ മങ്ങാട്ട് എം.കെ. ചെറിയാൻ 90 വയസ്സ് നിര്യാതനായി

പിറവം : പാഴൂർ മങ്ങാട്ട് എം.കെ. ചെറിയാൻ 90 വയസ്സ് നിര്യാതനായി

ഭാര്യ- മേരി പിറവം കോറപ്പിള്ളി കുടുംബാഗമാണ്

മക്കൾ കുര്യാക്കോസ് യു.എസ്.എ. , ലിസി , സാബു ( റിട്ട . എയർ ഫോഴ്സ് )

മരുമക്കൾ – മോളി, തായമ്പടത്തിൽ,പട്ടിത്താനം

ബാബു പോൾ ,തുറവശ്ശേരിയിൽ ,കായനാട്

സിജി ,പാലക്കുന്നേൽ,കടമറ്റം

സംസ്ക്കാരം ചൊവ്വാഴ്ച 12 മണിയ്ക്ക് വടയാപ്പറമ്പ് മാർ ബഹനാൽ ഓർത്തോഡോക്സ് പള്ളിയിൽ.

Prev Post

ഏഴക്കരനാട് സെൻ്റ് ജോസഫ് ദേവാലയത്തിൻ്റെ പ്രധാന പെരുന്നാൾ കൊടി കയറി

Next Post

കലാനിലയം രതീഷിന് സുവർണ്ണ മുദ്ര സമർപ്പിച്ചു.

post-bars