Back To Top

April 22, 2026

നിര്യാതനായി

 

 

പിറവം: വിമുക്ത ഭടനും, പിന്നീട് കെ .എസ്. ആർ .ടി. സി ഡ്രൈവറുമായിരുന്ന പാഴൂർ ഓട്ടോക്കുഴിയിൽ ഒ.വി. കുര്യൻ (86) നിര്യാതനായി . സംസ്കാരം ഇന്ന് (22-04- 2026) രണ്ടിന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം പിറവം വലിയ പള്ളിയിൽ. ഭാര്യ: അന്നമ്മ പാഴൂർ മേലേടത്ത് കുടുംബാഗം. മക്കൾ: ഡിനോ (യുകെ), ഡിനി (കുവൈറ്റ്), ഡീനസ്. മരുമക്കൾ: സിന പ്ലാപ്പിള്ളിൽ (യുകെ), ഷിനോ ചേനംപ്പിള്ളിൽ (കുവൈറ്റ് ), ചാക്കോ ഏലിയാസ് ഇലവുംതടത്തിൽ മണ്ണത്തൂർ.

 

ചിത്രം : ഒ.വി. കുര്യ

ൻ .

Prev Post

ആദി ശങ്കരജയന്തി സംസ്ഥാന ആഘോഷമായി നടത്തണം – കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ്…

Next Post

ആഘോഷപൂർവ്വം പൂരം നടത്താനുള്ള ഒരു സാഹചര്യമല്ല ഇപ്പോള്‍ ഉള്ളതെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി…

post-bars