നിര്യാതനായി
പിറവം: പാമ്പാക്കുട പാറശ്ശേരികുടിയിൽ തങ്കച്ചൻ (തങ്കൻ – 58) നിര്യാതനായി. സംസ്കാരംനടത്തി .
ഭാര്യ -അറയ്ക്കപ്പടി പുത്തൻപുരയ്ക്കൽ കുടുംബാംഗം ദേവി. മക്കൾ: ചിഞ്ചു, (സൗദി) അഞ്ചു. മരുമക്കൾ: ആനന്ദ് (സൗദി) ( കോഴിക്കോട്) അഖിലേഷ് (അഞ്ചൽപ്പെട്ടി)
ചിത്രം : തങ്ക
ച്ചൻ
