Back To Top

November 1, 2025

നിര്യാതയായി

 

 

പിറവം : മണീട് , നെച്ചൂർ സുരേഷ് വിഹാർ എൽ. ഗോമതി അമ്മ (83) (റിട്ട. ടീച്ചർ, ഗവ: ഹൈസ്കൂൾ, മണീട് ) നിര്യാതയായി. സംസ്കാരം 02/ 11 / 2025 ഞായർ ഉച്ചക്ക് 11 മണിക്ക് വീട്ടുവളപ്പിൽ

ഭർത്താവ്: പരേതനായ നാരായണപിള്ള. മക്കൾ സുരേഷ് എം.എൻ ( ജൂനിയർ സൂപ്രണ്ട്, പ്രോജക്ട് സർക്കിൾ , പിറവം ) സുനിത സജിദാസ് ( ഷാർജ ) മരുമക്കൾ : ജ്വാല സുരേഷ് ( സിവിൽ സപ്ലൈസ്, തൃപ്പൂണിത്തുറ ) , സജിദാസ് (ഷാർജ ).

 

ചിത്രം : എൽ. ഗോമതിയമ്മ

 

Prev Post

ഇന്ദിരാജി രക്തസാക്ഷി ദിനാചരണവും അനുസ്മരണവും

Next Post

ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം നടത്തി.

post-bars