Back To Top

October 31, 2025

ഇന്ദിരാജി രക്തസാക്ഷി ദിനാചരണവും അനുസ്മരണവും

 

പിറവം : മണീട് മണ്ഡലം കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻപ്രധാന മന്ത്രിയും കോൺഗ്രസ്‌ പ്രസിഡന്റ്‌ മായിരുന്ന ഇന്ദിരാ ഗാന്ധിയുടെ 41ആം രക്ത സാക്ഷിത്വ ദിനാചാരണം പുഷ്പാർച്ചന, അനുസ്മരണം, അന്നദാനം തുടങ്ങി വിവിധ പരിപാടികളോടെ ആചരിച്ചു. മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ പി എസ് ജോബ് അധ്യക്ഷത വഹിച്ചു. ഡിസിസി ട്രഷറർ കെ കെ സോമൻ ഉദ്ഘാടനം ചെയ്തു. എംപി ഏലിയാസ്, വി ജെ ജോസഫ്, പോൾ വർഗീസ്, ജോൺ തോമസ്, എൽദോ പീറ്റർ, സി പി ടൈറ്റസ്, എൽദോ ടോം പോൾ, പി കെ പ്രദീപ്, പോൾ തോമസ്, പി കെ ജേക്കബ്, രാജേഷ് കെ എസ്,സി ജി മത്തായി, ബേബി പുളിക്കൽ, അമൽ ബാബു, കെ എം തോമസ്, രാജു നോഹ,ജയ സോമൻ, ശോഭ ഏലിയാസ്,മോളി തോമസ്, സിജി ഷാജി, ഷിജി ബിജു, ആലിസ് ബേബി, സി പി വർഗീസ്, തോമസ് കെ വൈ, സന്തോഷ്‌ പ്രകാശ്, സജീവ്,വേലായുധൻ എൻ എ, ഹെൻറി തുടങ്ങിയവർ നേതൃത്വം നൽകി .

 

ചിത്രം : മണീടിൽ ഇന്ദിരാജി രക്തസാക്ഷി ദിനാചരണവും അനുസ്മരണവും ഡി.സി.സി. ട്രഷറർ കെ.കെ. സോമൻ ഉദ്‌ഘാടനം ചെയ്യുന്നു.

 

Prev Post

സഹോദയ ബാസ്ക്കറ്റ്ബോൾ മത്സരങ്ങൾക്ക് തുടക്കമായി.

Next Post

നിര്യാതയായി

post-bars