Back To Top

November 1, 2025

ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം നടത്തി.

 

പിറവം: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം നടത്തി. ഇന്ദിരാഭവനിൽ ഇന്ദിരാജിയുടെ ഛായ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണയോഗവും നടന്നു. അനുസ്മരണയോഗം ഡിസിസി ജനറൽ സെക്രട്ടറി കെ ആർ പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. നേതാക്കളായ തമ്പി പുതുവാകുന്നേൽ, ജയ്സൺ പുളിക്കൽ, ടോണി ചെട്ടിയാം കുന്നേൽ ജോർജ് നെടിയാനിക്കുഴി, സിറിൽ തമ്പി ചെമ്മനാട്ട്, എന്നിവർ പ്രസംഗിച്ചു.

 

ചിത്രം : മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ഇന്ദിരാജിയുടെ ഛായ ചിത്രത്തിന് മുന്നിൽ പുഷ്‌പാർച്ചന നടത്തുന്നു.

 

Prev Post

നിര്യാതയായി

Next Post

പി എം ശ്രീ യിൽ ഒപ്പുവെച്ചത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള രഹസ്യബന്ധത്തിന്റെ തുറന്നുപറച്ചിൽ-…

post-bars