Back To Top

October 15, 2025

നിര്യാതനായി

 

 

പിറവം : മണീട് ,മേമ്മുഖം അരികുപുറത്ത് (വലിയവീട്ടിൽ) തൊമ്മൻ ജോർജ് (89) നിര്യാതനായി. സംസ്ക്കാരം 16-10-2025 വ്യാഴാഴ്ച്ച 2.00നു ഭവനത്തിലെ ശുശ്രൂക്ഷകൾക്ക് ശേഷം ആരക്കുന്നം സെന്റ്: ജോർജ് യാക്കോബായ സുറിയാനി വലിയ പള്ളിയിൽ.ഭാര്യ- മറിയകുട്ടി ജോർജ് എടക്കാട്ടുവയൽ സീതകുന്നേൽ കുടുംബാംഗം. മക്കൾ – സുജ, ജെയിംസ്, ജിമ്മി . മരുമക്കൾ- പരേതനായ ജോർജ് കതിരുകുന്നേൽ കൂത്താട്ടുകുളം, സിജി എടയക്കൽ പുളിക്കമാലി, ബിന്ദു മാളിയേക്കൽ പിറവം.

 

ചിത്രം : തൊമ്മൻ ജോർജ്

 

Prev Post

പാമ്പാക്കുട, രാമമംഗലം സംവരണ വാർഡുകൾ

Next Post

ഓഫീസ് അറ്റൻഡന്റ് ഒഴിവ്   

post-bars