Back To Top

October 15, 2025

പാമ്പാക്കുട, രാമമംഗലം സംവരണ വാർഡുകൾ

 

 

പാമ്പാക്കുട: പാമ്പാക്കുട പഞ്ചായത്തിലെ സംവരണ വാർഡുകൾ: 2. എംടിഎം – വനിത, 3. ഐക്കരക്കണ്ടം – എസ്.സി. 5. കൈനി – വനിത, 6. അഞ്ചൽപ്പെട്ടി – വനിത, 9. തൊടുവാക്കുഴി – വനിത, 11. ഓണക്കൂർ നോർത്ത് -വനിത, 12. താറ്റുപാടം – വനിത, 14. പാമ്പാക്കുട വനിത, 15. മേമുറി സൗത്ത് – വനിത, രാമമംഗലം പഞ്ചായത്ത്. 2. കൊടികുത്തിമല – വനിത, 3. പാത്തിക്കൽ – വനിത, 5. കോട്ടപ്പുറം- വനിത, 9. മാമലശേരി – വനിത, 11. രാമമംഗലം കടവ് – വനിത, 12. രാമമം ഗലം സെൻട്രൽ – വനിത, 13. കോരങ്കടവ് – വനിത, 14. ആറ്റു വേലിക്കുഴി – എസ്.സി. വനി

ത.

Prev Post

വികസന സദസ്

Next Post

നിര്യാതനായി

post-bars