Piravom October 16, 2025 ഓഫീസ് അറ്റൻഡന്റ് ഒഴിവ് By WebDesk Piravom Vartha പിറവം : കളമ്പൂർ ഗവൺമെന്റ് യുപി സ്കൂളിൽ ദിവസവേതന അടിസ്ഥാനത്തിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്കുള്ള ഇന്റർവ്യൂ 17/10/25 വെള്ളിയാഴ്ച10.30 ന് നടത്തുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ നേരിട്ട് ഹാജരാകണം . Prev Post നിര്യാതനായി Next Post അധ്യാപക ഒഴിവ്