Back To Top

December 4, 2025

ഓർമ്മപ്പെരുന്നാൾ

 

 

പിറവം : നെച്ചൂർ മാർത്തോമൻ യാക്കോബായ സുറിയാനി പള്ളി ഏഴക്കരനാട് സെന്റ് തോമസ് ചാപ്പലിൽ മാർ തോമാശ്ലീഹായുടെ ഓർമ്മപ്പെരുന്നാൾ ഡിസംബർ 14 ,15 തിയ്യതികളിലായി നടക്കും. 14 ഞായർ വൈകീട്ട് 6 മണിക്ക് കൊടി ഉയർത്തൽ, 7 .30 പെരുന്നാൾ സന്ദേശം , 8 -ന് പ്രദക്ഷിണം . 15 തിങ്കൾ രാവിലെ 7 .30 വി. കുർബാന, 9 -ന് ധൂപ പ്രാർത്ഥന,9 .30 പ്രദക്ഷിണം, ആശിർവാദം, 10 -ന് കൊടിയിറക്ക്‌.

 

Prev Post

നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു        

Next Post

പിറവത്തെ ആധുനിക നഗരമാക്കും എൽഡിഎഫ് പ്രകടനപത്രിക

post-bars