പാഴൂർ, വഞ്ചിക്കുഴിയിൽ ഓനച്ചൻ( 92) നിര്യാതനായി.
പിറവം : പാഴൂർ, വഞ്ചിക്കുഴിയിൽ ഓനച്ചൻ( 92) നിര്യാതനായി.
സംസ്ക്കാരം തിങ്കൾ (02/09/ 2024) രാവിലെ 11.00 ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം വടയാപ്പറമ്പ് മാർ ബഹനാൻ ഓർത്തഡോക്സ് പള്ളിയിൽ . ഭാര്യ: ഏരപ്പാംകുഴി കടുവാക്കുഴിയിൽ മേരി.
മക്കൾ: റീനാ , സാലി, ലിസി, വിനു ( ഓസ്ട്രേലിയ)
മരുമക്കൾ: കാക്കനാട് ചവരംപ്ലാക്കിൽ ജോണി, ആമ്പല്ലൂർ തുനാട്ട് രാജു, മുളക്കുളം മണ്ണുക്കൂന്നേൽ കുഞ്ഞുമോൻ, കൂത്താട്ടുകുളം തെക്കുംച്ചേരിൽ റീനാ ( ഓസ്ട്രേലിയ).
