Back To Top

October 16, 2025

അധ്യാപക ഒഴിവ്

 

 

പിറവം : നാമക്കുഴി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ കണക്ക് അധ്യാപകന്റെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 17 -10 -2015 വെള്ളിയാഴ്ച 11 മണിക്ക് സ്കൂൾ ഓഫീസിൽ ഹാജരാകണം.

 

Prev Post

ഓഫീസ് അറ്റൻഡന്റ് ഒഴിവ്   

Next Post

പിറവം നഗരസഭ സീറ്റ്‌ സംവരണ വാർഡുകൾ

post-bars