Back To Top

January 25, 2026

നെച്ചൂർ സെന്റ് തോമസ് യാക്കോബായ പള്ളിയിൽ പെരുന്നാൾ കൊടി കയറി

 

 

പിറവം : നെച്ചൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ വി . മൂന്ന് നോമ്പ് പെരുന്നാളിന് മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത കൊടിയേറ്റി ഇന്ന് 26 തിങ്കൾ വൈകീട്ട് 7 .30 വചന ശ്രുശൂഷ, 9 -ന് സ്നേഹ വിരുന്ന്‌. 27 ചൊവ്വ ഉച്ചക്ക് 11 മണിക്ക് മേബൂട്ടിൽ നിന്നും പള്ളി സാധനങ്ങൾ ദേവാലയത്തിലേക്ക് എഴുന്നള്ളിക്കൽ, വൈകുന്നേരം 3 .30 പ്രദക്ഷിണം , 7 .30 സന്ധ്യ പ്രാർത്ഥന പള്ളിയിൽ , 9 -ന് പ്രദക്ഷിണം തിരികെ പള്ളിയിൽ , ആശിർവാദം, നേർച്ച സദ്യ. 28 ബുധൻ വൈകീട്ട് 7 .30 ശ്രേഷ്ഠ കത്തോലിക്കാ ബാവയ്ക്ക് സ്വീകരണ, 9 -ന് വി. അഞ്ചിന്മേൽ കുർബാന , 11 -ന് പ്രദക്ഷിണം , ഉച്ചക്ക് 1 .30 -ന് ചരിത്ര പ്രസിദ്ധമായ കറി നേർച്ച . 2 .30 സമാപനം.

 

ചിത്രം : നെച്ചൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ വി . മൂന്ന് നോമ്പ് പെരുന്നാളിന് മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത കൊടിയേറ്റുന്നു

.

 

Prev Post

നെച്ചൂർ പള്ളിയിൽ വി:മൂന്നു നോമ്പ് പെരുന്നാളിന് കൊടിയേറി

Next Post

ദിശാ ബോര്‍ഡ് കാര്യക്ഷമമല്ല‌; കാലാനിമറ്റത്ത് വഴിതെറ്റി യാത്രികര്‍

post-bars