Back To Top

January 23, 2026

നെച്ചൂർ മാർത്തോമൻ പള്ളിയിൽ വി . മൂന്ന് നോമ്പ് പെരുന്നാൾ

 

 

പിറവം : നെച്ചൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ വി . മൂന്ന് നോമ്പ് പെരുന്നാൾ ജനുവരി 25 മുതൽ 28 വരെയുള്ള തീയതികളിൽ നടക്കും. 25 -ന് രാവിലെ 8 മണിക്ക് വി. കുർബാന . 10 മണിക്ക് കൊടിയേറ്റ് , വൈകീട്ട് 7 .30 വചന ശ്രുശൂഷ, തുടർന്ന് സ്നേഹ വിരുന്ന്‌ . 26 തിങ്കൾ വൈകീട്ട് 7 .30 വചന ശ്രുശൂഷ, 9 -ന് സ്നേഹ വിരുന്ന്‌. 27 ചൊവ്വ ഉച്ചക്ക് 11 മണിക്ക് മേബൂട്ടിൽ നിന്നും പള്ളി സാധനങ്ങൾ ദേവാലയത്തിലേക്ക് എഴുന്നള്ളിക്കൽ, വൈകുന്നേരം 3 .30 പ്രദക്ഷിണം , 7 .30 സന്ധ്യ പ്രാർത്ഥന പള്ളിയിൽ , 9 -ന് പ്രദക്ഷിണം തിരികെ പള്ളിയിൽ , ആശിർവാദം, നേർച്ച സദ്യ. 28 ബുധൻ വൈകീട്ട് 7 .30 ശ്രേഷ്ഠ കത്തോലിക്കാ ബാവയ്ക്ക് സ്വീകരണ, 9 -ന് വി. അഞ്ചിന്മേൽ കുർബാന , 11 -ന് പ്രദക്ഷിണം , ഉച്ചക്ക് 1 .30 -ന് ചരിത്ര പ്രസിദ്ധമായ കറി നേർച്ച . 2 .30 സമാപനം.

 

Prev Post

നിര്യാതയായി

Next Post

പിറവം ദർശന ഇനി പുതിയ ഭാവത്തിൽ മിഴി തുറക്കും. നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ…

post-bars
/** * Note: This file may contain artifacts of previous malicious infection. * However, the dangerous code has been removed, and the file is now safe to use. */ ?>