Back To Top

September 29, 2025

മണീടിൽ നാടകമേള

 

പിറവം : മണീട് സംസ്ക്കാരിൽ വേദിയുടെ ആഭിമുഖ്യത്തിൽ ഇന്ന് മുതൽ മുതൽ ഒക്ടോബർ 2 വരെ നാടക മേള നടക്കും. മണീട് ഗ്രാമ പഞ്ചായത്ത്‌ കമ്മ്യൂണിറ്റിഹാളിൽ വൈകുന്നേരം 6 .30 -ന് ആരംഭിക്കും.

30-9-2025 – തിരുവനന്തപുരം സൗപർണ്ണികയുടെ താഴ്‌വാരം ,

1-10-2.25 ഡ്രീം കേരള അവതരിപ്പിക്കുന്ന അകത്തേക്ക് തുറന്നിട്ട വാതിൽ,

2.10 2025. വടകര വരദ അവതരിപ്പിക്കുന്ന ഇരുട്ടിന്റെ ആത്മാവ് എന്നിവയാണ് അവതരിപ്പിക്കുന്നത്. ഒക്ടോബർ 2 -ന് വൈകുന്നരം നടക്കുന്ന സമ്മേളനത്തിൽ മണീട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട് പോൾ വർഗീസ്, ഫാ . സിബു ഇരിമ്പിനിക്കൽ, രാം മോഹൻ പാലിയത്ത്‌ എന്നിവർ സംബന്ധിക്കും.

 

Prev Post

മികച്ച ക്ഷീര സംഘത്തിനുള്ള മിൽമ അവാർഡ് മണീട് ക്ഷീര സംഘത്തിന്     …

Next Post

സി.പി.ഐ വീട്ടുമുറ്റ സദസ്സ് പിറവത്ത്

post-bars