Back To Top

August 18, 2024

മണീട് നെച്ചൂർ പുത്തൻനട വാലുമ്മേൽ വി.ജി. ഗോപാലൻ (90) നിര്യാതനായി

പിറവം : മണീട് നെച്ചൂർ പുത്തൻനട വാലുമ്മേൽ വി.ജി. ഗോപാലൻ (90) നിര്യാതനായി. . ഭാര്യ : ഓണക്കൂർ അമ്മാപ്പറമ്പിൽ കുടുംബാംഗം പരേതയായ ഭാർഗവി. മക്കൾ: വി.ജി.മോഹനൻ, വിജയൻ,ചന്ദ്രൻ, രാജപ്പൻ, സിന്ധു, മായദേവി. മരുമക്കൾ : സുമതി സുഷമ, ഗിരിജ, സൂര്യ, സത്യൻ(റിട്ട. അധ്യാപകൻ) സതീശ് ലാൽ (റിട്ട.കെ.എസ്.ഇ.ബി). സംസ്‌കാരം ഞായറാഴ്‌ച 3ന് വീട്ടുവളപ്പിൽ.

Prev Post

ഈരാളിൽ പരേതനായ വർഗീസ് മാത്യുവിന്റെ ഭാര്യ മേരി വർഗീസ് (86) നിര്യാതയായി

Next Post

കഷ്ടിച്ച്‌ രണ്ട് ബസുകള്‍ക്ക് നിർത്തിയിടാൻ മാത്രമുള്ള ഇടം, യാത്രക്കാർക്ക് കയറി നില്‍ക്കാൻ ഒരു…

post-bars