ഈരാളിൽ പരേതനായ വർഗീസ് മാത്യുവിന്റെ ഭാര്യ മേരി വർഗീസ് (86) നിര്യാതയായി
പിറവം: ഈരാളിൽ പരേതനായ വർഗീസ് മാത്യുവിന്റെ ഭാര്യ മേരി വർഗീസ് (86) നിര്യാതയായി. സംസ്ക്കാരം 18/08/2024 3 മണിക്ക് ഭവനത്തിലെ ശ്രുശൂഷകൾക്ക് ശേഷം സെൻറ് മേരീസ് ഓർത്തഡോക്‌സ് സിറിയൻ കത്തീഡ്രൽ (പിറവം വലിയ പള്ളി)
മക്കൾ – സാം മത്തായി , നന്നി എബ്രഹാം. മരുമക്കൾ റീന സാം, മധു എബ്രഹാം.
